സൽമാൻ കൊന്ന കൃഷ്ണമൃഗത്തെ കുറിച്ച് നിങ്ങൾ അറിയാത്ത സത്യങ്ങൾ | Oneindia Malayalam

2018-04-06 6,153

20 വയസുള്ള കൃഷണമൃഗത്തെ വേട്ടയാടിയ കേസിലാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവും പിഴ ശിക്ഷയും ജോധ്പൂര്‍ കോടതി വിധിച്ചത്. സല്‍മാന്റെ സഹതാരങ്ങളായ സെയ്ഫ് അലിഖാന്‍, തബു, സോനാലി ബന്ദ്രേ, നീലം കോത്താരി എന്നിവരെ തെളിവിന്റെ അഭാവത്തില്‍ കോടതി വെറുതെ വിട്ടപ്പോള്‍ സല്‍മാന്‍ ഖാന് കടുത്ത തടവായിരുന്നു ശിക്ഷ.
This is why Blackbuck is special for Bishnoyi's
#SalmanKhan #Bollywood #BlackBuckCase

Videos similaires